കൊൽക്കത്ത: ഡോങ്കൽ മണ്ഡലം തിരിച്ച് പിടിച്ച് സി.പി.ഐ.എം. ദീർഘകാലം സി.പി.ഐ.എം ഭരിച്ച മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ ജഫീഖുൽ ഇസ്‌ലാം പിടിച്ചെടുത്തിരുന്നു. ഇത്തവണ മുസ്താഫിജുർ റഹ്‌മാനെ സ്ഥാനാർത്ഥിയാക്കി ബംഗാളിലെ ചുവപ്പുതുരുത്ത് നിലനിർത്തിയിരിക്കുകയാണ് സി.പി.ഐ.എം. ആകെ 107882 വോട്ടുനേടിയ മുസ്താഫിജുർ റഹ്‌മാൻ 16296 വോട്ടുകൾക്കാണ് വിജയിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഹുമയൂൺ കബീറിനോടാണ് മുസ്താഫിജുർ റഹ്‌മാന്റെ വിജയം, 91586 വോട്ടുകളാണ് ഹുമയൂൺ കബീർ നേടിയത്. 1977 മുതൽ മണ്ഡലത്തിൽ സി.പി.ഐ.മ്മിന്റെ അനീസുർ റഹ്‌മാനായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ 2021 ൽ […]
ബംഗാളിൽ ഡോങ്കൽ മണ്ഡലം തിരിച്ച് പിടിച്ച് സി.പി.ഐ.എം
D
DoolNewsSource Link
about 5 hours ago