BoolokamBoolokam

ബാറ്റും ബൗളും ചെയ്ത് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന ഒരാളാണ് അദ്ദേഹം: മനോജ് തിവാരി

D
DoolNewsSource Link
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. അവസാന ഘട്ടത്തില്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ മനോജ് തിവാരി. സുന്ദര്‍ സമ്മര്‍ദത്തില്‍ മത്സരം പൂര്‍ത്തിയാക്കിയ രീതി അദ്ദേഹം എത്ര മികച്ചകളിക്കാരനാണെന്ന് കാണിക്കുന്നുവെന്നും തിവാരി പറഞ്ഞു. ബാറ്റും ബൗളും ചെയ്ത് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന ഒരാളാണ് സുന്ദറെന്നും അദ്ദേഹം പറഞ്ഞു. ‘വാഷിങ്ടണിനും സ്വയം തെളിയിക്കേണ്ടി വന്നു, അല്ലേ? ‘തനിക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!