BoolokamBoolokam

ബി.ജെ.പി വിരുദ്ധ മുഖ്യമന്ത്രിമാര്‍ കാലിടറിയപ്പോള്‍ കുലുങ്ങാതെ അസം മുഖ്യമന്ത്രി; അസമില്‍ ഹിമന്ത തരംഗം

D
DoolNewsSource Link
  ദിസ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അസമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ ഭരണപക്ഷം പിന്നില്‍ നില്‍ക്കുമ്പോള്‍ അധികാരം നിലനിര്‍ത്തുന്നത് അസമില്‍ മാത്രമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍ക്കടക്കം കാലിടറിയപ്പോള്‍ അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ 15,000ലധികം വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്. ആകെയുള്ള 126 സീറ്റുകളില്‍ 80ലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്. 24 സീറ്റുകളുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് രണ്ടാമത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷികളായ ബോഡോലാന്‍ഡ് പീപ്പിള്‍സ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബി.ജെ.പി വിരുദ്ധ മുഖ്യമന്ത്രിമാര്‍ കാലിടറിയപ്പോള്‍ കുലുങ്ങാ… | Boolokam