തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. തമിഴ് സിനിമയുടെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് അഭിനയജീവിതം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി ആരംഭിച്ച് രാഷ്ട്രീയപ്രേവേശനം നടത്തിയ വിജയ് താനാരാണെന്ന് അടിവരയിടുന്ന പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചത്. ഭരണത്തിലിരുന്ന സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ വേരോടെ പിഴുതെറിയുന്ന തരത്തിലുള്ള പ്രകടനമാണ് വിജയ്‌യുടെ ടി.വി.കെ തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. 108 ഓളം സീറ്റുകളില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി വിജയം നേടിയപ്പോള്‍ 61 ഇടത്ത് മാത്രമാണ് […]
ബ്ലാസ്റ്റ്, ബ്ലാസ്റ്റ്; വിജയ്ക്ക് വിസിലടിച്ച് സിനിമാലോകം
D
DoolNewsSource Link
about 3 hours ago
