BoolokamBoolokam

ഭരണവിരുദ്ധ തരംഗത്തില്‍ കളം പിടിച്ച് താമരയും; മൂന്നിടങ്ങളില് അക്കൗണ്ട് തുറന്ന് ബി.ജെ.പി

D
DoolNewsSource Link
തിരുവനന്തപുരം: കനത്ത ഭരണവിരുദ്ധ വികാരത്തില്‍ സംസ്ഥാനത്ത് നേട്ടം കൊയ്ത് ബി.ജെ.പി. കൊല്ലത്ത് ഒരു മണ്ഡലത്തിലും തിരുവനന്തപുരത്ത് രണ്ട് മണ്ഡലങ്ങളിലുമടക്കം മൂന്ന് സീറ്റുകളിലാണ് ബി.ജെ.പി അക്കൗണ്ട് തുറന്നിരിക്കുന്നത്. 2016ല്‍ നേമത്ത് നിന്നും നിയമസഭയിലെത്തിയ ഒ.രാജഗോപാലന് ശേഷം ആദ്യമായാണ് ബി.ജെ.പിയ്ക്ക് കേരള നിയമസഭയില്‍ അംഗങ്ങളുണ്ടായിരിക്കുന്നത്. കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നിന്നും 51923 വോട്ടുകള്‍ നേടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബി.ബി. ഗോപകുമാര്‍ നിയമസഭയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. സി.പി.ഐയുടെ അഡ്വ.ആര്‍ രാജേന്ദ്രനെക്കാള്‍ 4398 വോട്ടുകളാണ് ഗോപകുമാറിന് ഭൂരിപക്ഷമായി ലഭിച്ചിട്ടുള്ളത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് 47525 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!