BoolokamBoolokam

മലപ്പുറം തൂത്തുവാരി , ഇടത് കോട്ടകളടക്കം ജില്ലയിലെ മുഴുവൻ സീറ്റിലും ജയിച്ചുകയറി യു.ഡി.എഫ്

D
DoolNewsSource Link
യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയിൽ ഇടതു തുരുത്തുകളിലടക്കം കടന്നുകയറി ഐക്യ ജനാധിപത്യ മുന്നണിയുടെ തകർപ്പൻ വിജയം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അതേപടി പ്രതിഫലിപ്പിച്ചതാണ് നിയമസഭാ തെരഞ്ഞെടുപ്പും. സംസ്ഥാനത്തെ പ്രതിപക്ഷമില്ലാത്ത ഒരേഒരു ജില്ലാപഞ്ചായത്തായി മലപ്പുറം ജില്ലയെ മാറ്റിയെടുക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം നൽകുന്ന മലപ്പുറത്തെ യു.ഡി.എഫിന് കഴിഞ്ഞിരുന്നു, ആ മിന്നും വിജയം ആവർത്തിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും. മന്ത്രിയും, മുൻ മന്ത്രിയുമടക്കം ജില്ലയിലെ ഇടത് മുന്നണിക്ക് ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെയെല്ലാം നിലം പരിശാക്കിയാണ് യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചത്. മന്ത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!