ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാനാർത്ഥി വി.എസ് ബാബുവിനോദ് പരാജയപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ സ്റ്റാലിനെതിരെ ചെറിയ ഭൂരിപക്ഷം ഉണ്ടായിരുന്ന വി.എസ് ബാബു വോട്ടെണ്ണൽ അവസാനിപ്പിച്ചതോടെ വിജയമുറപ്പിച്ചു. സിനിമാതാരം വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം ആദ്യമായി അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പിൽത്തന്നെ അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയ ഞെട്ടലിനൊടുവിലാണ് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ പരാജയം. ആകെയുള്ള 22 റൗണ്ടുകളും പൂർത്തിയായതോടെ ടി.വി.കെ സ്ഥാനാർത്ഥിയായ ബാബു 9000 ത്തിലധികം […]
മുഖ്യമന്ത്രിയെപ്പോലും വെറുതെവിടാതെ ടി.വി.കെ; പരാജയം രുചിച്ച് എം.കെ സ്റ്റാലിൻ
D
DoolNewsSource Link
about 3 hours ago
