സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടങ്ങളിലും മുഖ്യമന്ത്രിമാര്‍ പിന്നില്‍. കേരളത്തില്‍ പിണറായി വിജയന്‍, തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി എന്നിവരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് മൂവര്‍ക്കും കാലിടറിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ധര്‍മടത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവില്‍ 1090 വോട്ടുകള്‍ക്ക് പിന്നിലാണ്. 2016ല്‍ 36,905 വോട്ടുകള്‍ക്കും 2021ല്‍ 50,123 വോട്ടുകള്‍ക്കും പിണറായി വിജയനെ വിജയിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ മുഖ്യമന്ത്രിക്ക് കാലിടറുകയാണ്. കോണ്‍ഗ്രസിന്റെ അഡ്വ. വി.പി അബ്ദുള്‍ […]
മെയ് 4 സര്‍പ്രൈസ്; പിണറായി, സ്റ്റാലിന്‍, മമത… മൂന്ന് മുഖ്യമന്ത്രിമാരും പിന്നില്‍
D
DoolNewsSource Link
about 3 hours ago
