BoolokamBoolokam

രണ്ടില കൊഴിഞ്ഞു; ‘കൈ’ പിടിച്ച് കോട്ടയം

D
DoolNewsSource Link
കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘കൈ’ പിടിച്ച് കോട്ടയം. ആകെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്. നേരത്തെ ഇത് പത്തായിരുന്നു. ഒമ്പത് സീറ്റുകളും തൂത്ത് വാരി തങ്ങളുടെ കോട്ടയാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോട്ടയത്തെ നിയമസഭാ മണ്ഡലങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെയും കെ.എം മാണിയുടെയും തട്ടകമായിരുന്നു കോട്ടയം. പുതുപ്പള്ളിക്കാരെന്നും ഉമ്മചാണ്ടിക്കൊപ്പം തന്നെയായിരുന്നു. 70 മുതല്‍ ഉമ്മന്‍ചാണ്ടി മാത്രമേ പുതുപ്പള്ളി മണ്ഡലത്തില്‍ ജയിച്ചിട്ടുള്ളു. പിന്നീട് അദ്ദേഹത്തിന്റെ മരണ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!