ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍- രജിനി റീയൂണിയന്‍. സിനിമാലോകത്തെ രണ്ട് അതികായര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ജയിലര്‍, ജയിലര്‍ 2 തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ നെല്‍സണാണ് ഈ പ്രൊജക്ടിന് പിന്നില്‍. രജിനിയുടെ സ്റ്റൈലും കമല്‍ ഹാസന്റെ സ്വാഗുമെല്ലാം കൃത്യമായി ഉപയോഗിച്ച പ്രൊമോയായിരുന്നു ഇത്. അനിരുദ്ധിന്റെ ഗംഭീര ബി.ജി.എം കൂടിയായപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയായി പ്രൊമോ മാറി. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വെറ്റെറന്‍ ഛായാഗ്രഹകനായ രാജീവ് മേനോനാണ്. […]
രണ്ട് പേരും ഒന്നിച്ച് നടക്കുന്ന ഷോട്ട് ഓക്കെയാകാന്‍ 20 ടേക്ക് വരെ പോയി, കമല്‍ സാറിന്റെ ഹൈറ്റായിരുന്നു പ്രശ്‌നം: രാജീവ് മേനോന്‍
D
DoolNewsSource Link
about 2 hours ago
