BoolokamBoolokam

വരുക അലറുക പോവുക… വേറൊന്നും ചെയ്യാനില്ല, ഗംഭീര പൊട്ടന്‍ഷ്യല്‍ വേസ്റ്റാക്കി പേട്രിയറ്റില്‍ ഒന്നുമല്ലാതായ ഫഹദ് ഫാസില്‍

D
DoolNewsSource Link
മലയാളസിനിമ അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിലെ ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം അണിയിച്ചൊരുക്കിയത് മഹേഷ് നാരായണനാണ്. മാസ് മസാല എന്റര്‍ടൈനര്‍ പ്രതീക്ഷിച്ചുപോയ ആരാധകര്‍ക്ക് ചിത്രം അത്ര വര്‍ക്കായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 50 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. എന്നാല്‍ വന്‍ ബജറ്റ് കാരണം ചിത്രം ഹിറ്റാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച മേക്കിങ്ങാണ് പേട്രിയറ്റിന്റേത്. ബജറ്റില്‍ മാത്രമല്ല, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!