ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് സീസണിലെ രണ്ടാം തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. A𝐖𝐖𝐖A DE! 💙 pic.twitter.com/ab6ZYaVzAz — Gujarat Titans (@gujarat_titans) May 3, 2026 ഗുജറാത്ത് നിരയില്‍ തിളങ്ങിയത് സായ് സുദര്‍ശനാണ്. അര്‍ധ സെഞ്ച്വറി […]
വിറപ്പിച്ച് കീഴടങ്ങി; പഞ്ചാബിനെതിരെ ഗുജറാത്തിന് ആവേശ ജയം
D
DoolNewsSource Link
about 6 hours ago
