BoolokamBoolokam

വേണ്ടത് വെറും ആറ് റണ്‍സ്; ചരിത്രത്തിലേക്ക് പറക്കാനൊരുങ്ങി സ്‌കൈ

D
DoolNewsSource Link
ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ടതോടെ മുംബൈ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും മുംബൈ ലക്ഷ്യം വെക്കുക. മറുഭാഗത്ത് ലഖ്നൗ അവസാന സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ആറ് തോല്‍വിയും അടക്കം നാല് പോയിന്റോടെയാണ് എല്‍.എസ്.ജി അവസാന സ്ഥാനത്ത് തുടരുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ലഖ്നൗവിനും വിജയം അനിവാര്യമാണ്. ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!