ഐ.പി.എല്ലില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ ദല്‍ഹിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് അക്സര്‍ പട്ടേലും സംഘവും പോരാട്ടത്തിനിറങ്ങുന്നത്. മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാവും ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്നും […]
വേണ്ടത് വെറും 10 എണ്ണം! ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസണ്‍
D
DoolNewsSource Link
about 2 hours ago
