BoolokamBoolokam

സമരപോരാട്ടങ്ങളുടെ ആലപ്പുഴയിലും യു.ഡി.എഫ് കാറ്റ്; 6/9ലും നേടി മുന്നേറ്റം

D
DoolNewsSource Link
സമരപോരാട്ടങ്ങളുടെ ചരിത്രം പേറുന്ന ആലപ്പുഴയിലും യു.ഡി.എഫ് ആധിപത്യം. തെരഞ്ഞെടുപ്പ് നടന്ന ഒമ്പതില്‍ ആറ് സീറ്റിലും വിജയിച്ചാണ് യു.ഡി.എഫ് കരുത്ത് കാട്ടിയത്. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയെന്ന അതികായനെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ച യു.ഡി.എഫിന് ജില്ലയില്‍ നിന്നും ഇത്തവണ അഞ്ച് എം.എല്‍.എമാരെ അധികം സ്വന്തമാക്കാനും സാധിച്ചു. അരൂരില്‍ സിറ്റിങ് എം.എല്‍.എ ദലീമ ജോജെയെ പരാജയപ്പെടുത്തി ഷാനി മോള്‍ ഉസ്മാന്‍ മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 7,013 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഷാനിമോള്‍ ഇത്തവണ 9,324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!