മലയാളത്തില്‍ ഇനിയാരൊക്കെ വന്നുപോയാലും പ്രേക്ഷകര്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ച അഭിനേതാക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റുകള്‍ ഇന്‍ഡസ്ട്രിയില്‍ രൂക്ഷമാണെങ്കിലും ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങള്‍ നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇത്തരത്തില്‍ ഏറെ സവിശേഷതകളോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. വന്‍താരനിര അണിനിരന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും വലിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂസ് പേട്രിയറ്റിനെതിരെ സമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും […]
സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകളുണ്ടോ? അവരെ ഉപയോഗിക്കണ്ടത് ഇങ്ങനെ; പേട്രിയറ്റിന് പിന്നാലെ വൈറലായി പോസ്റ്റ്
D
DoolNewsSource Link
about 10 hours ago
