ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം. പ്ലേഓഫ് സാധ്യതകള്‍ നഷ്ടപ്പെട്ട ഇരു ടീമുകള്‍ളും അഭിമാന വിജയത്തിനാണ് കളത്തിലെത്തുന്നത്. മത്സരത്തില്‍ ഏവരും ഉറ്റുനോക്കുന്നത് മുംബൈ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമായിരിക്കും. ഒരു കിടിലന്‍ റെക്കോഡ് ലക്ഷ്യം വെച്ചാണ് താരം ഇന്ന് ഇറങ്ങുന്നത്. ടി-20 ക്രിക്കറ്റില്‍ 350 വിക്കറ്റ് എന്ന നാഴികക്കല്ലിലെത്താനാണ് താരത്തിനുള്ള അവസരം. ഇതിനായി ബുംറയ്ക്ക് ഇനി രണ്ട് വിക്കറ്റുകള്‍ മാത്രം മതി. നിലവില്‍ […]
സൂപ്പര്‍ നേട്ടത്തിലേക്ക് കുതിക്കാന്‍ ബുംറ; ചഹലും ഭുവിയും വാഴുന്ന സിംഹാസനത്തിലേക്ക് തീയുണ്ട വരുന്നുണ്ട്!
D
DoolNewsSource Link
about 3 hours ago
