BoolokamBoolokam

സ്ഥാനാര്‍ത്ഥിത്വം ജനം അംഗീകരിച്ചില്ല; ഇടത് കോട്ടയായ തളിപ്പറമ്പിലും കാലിടറി സി.പി.ഐ.എം

D
DoolNewsSource Link
തളിപ്പറമ്പ്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടയായിരുന്ന തളിപ്പറമ്പില്‍ പോലും കാലിടറി എല്‍.ഡി.എഫ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ മണ്ഡലമാണ് തളിപ്പറമ്പ്. അദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്യാമള ടീച്ചറാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്തുക്കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ടി.കെ ഗോവിന്ദനാണ് ലീഡ് ഉയര്‍ത്തുന്നത്. നിലവില്‍ അദ്ദേഹം വിജയത്തിലേക്ക് അടുക്കുകയാണ്. എം.വി ഗോവിന്ദന്‍ മത്സരിച്ചാല്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ സീറ്റ് കയ്യില്‍ നിന്ന് പോവാതിരിക്കാനാണ് പങ്കാളിക്ക് തന്നെ സീറ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!