കണ്ണൂര്‍: നിയസഭാ വോട്ടെണ്ണല്‍ പുരോഗമിക്കവെ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാജയം സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി. അബ്ദുള്‍ റഷീദ്. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ലീഡ് ഉയര്‍ത്താന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന വേങ്ങാട് പഞ്ചായത്തില്‍ പോലും ലീഡ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ചെമ്പിലോട്, അഞ്ചരക്കണ്ടി തുടങ്ങിയ എല്‍.ഡി.എഫ് കോട്ടകളില്‍ യു.ഡി.എഫിന്റെ മുന്നേറ്റമാണ് കാണുന്നത്. […]
സ്വന്തം പഞ്ചായത്തില്‍ പോലും ലീഡില്ല, ധര്‍മ്മടത്ത് പിണറായി പരാജയപ്പെട്ടു കഴിഞ്ഞു: വി.പി. അബ്ദുള്‍ റഷീദ്
D
DoolNewsSource Link
about 2 hours ago
