ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് ബാബു നായകനാകുന്ന വാരണാസി. ചിത്രത്തിലെ കാസ്റ്റിനെക്കാള്‍ വാരണാസിക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം ഇന്ത്യ കണ്ട മികച്ച സംവിധായകനായ എസ്.എസ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ്. ഒപ്പം മലയാളി ഓഡിയന്‍സിന് പ്രതീക്ഷക്ക് വകയായി പ്രിയതാരം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യത്ത് ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ മുതല്‍ മുടക്കില്‍ വേള്‍ഡ് വൈഡ് റിലീസെന്ന ലക്ഷ്യത്തോടെയാണ് വാരണാസിയെ രാജമൗലി അണിയിച്ചൊരുക്കുന്നത്. ഇതുവരെ കേള്‍ക്കാത്ത […]
ഹൈദരാബാദില്‍ ജലദൗര്‍ലഭ്യത; ആവശ്യത്തിന് വെള്ളമില്ലാതെ വാരണാസിയുടെ ഷൂട്ട് നീളുന്നതായി റിപ്പോര്‍ട്ടുകള്‍
D
DoolNewsSource Link
about 11 hours ago
