BoolokamBoolokam

ഹർദിക് പുറത്ത്, മുംബൈക്ക് പുതിയ നായകൻ; വമ്പൻ മാറ്റങ്ങളുമായി മുംബൈ കളത്തിൽ

D
DoolNewsSource Link
ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെയുള്ള മത്സരത്തില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ പുറത്ത്. പുറം വേദന കാരണമാണ് ഹര്‍ദിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഹര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവാണ് എല്‍.എസ്.ജിക്കെതിരെയുള്ള മത്സരത്തില്‍ മുംബൈയെ നയിക്കുന്നത്. ഈ സീസണില്‍ ഹര്‍ദിക്കിന്റെ കീഴില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു മുംബൈ നടത്തിയിരുന്നത്. പരിക്കില്‍ നിന്നും മുക്തി നേടി മുന്‍ നായകന്‍ രോഹിത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തി. പരിക്കേറ്റ രോഹിത്തിന് അഞ്ച് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബൊഷും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!