വാഷിങ്ടണ്‍: ടെഹ്റാന്‍ മുന്നോട്ടുവെച്ച പുതിയ സമാധാന കരാറും അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ 14 ഇന സമാധാന നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ, ഇറാന്‍ ഇതുവരെ ‘മതിയായ വില നല്‍കിയിട്ടില്ല’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. ‘ഇറാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അയച്ചുതന്ന പദ്ധതി ഞാന്‍ ഉടന്‍ പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ 47 വര്‍ഷമായി മാനവികതയോടും ലോകത്തോടും അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് അവര്‍ ഇതുവരെ മതിയായ വലിയ വില നല്‍കിയിട്ടില്ല എന്നതിനാല്‍ ഇത് സ്വീകാര്യമാകുമെന്ന് […]
‘അവര്‍ ഇനിയും മതിയായ വില നല്‍കിയിട്ടില്ല’; ഇറാന്റെ പുതിയ സമാധാന കരാറും തള്ളി ഡൊണാള്‍ഡ് ട്രംപ്
D
DoolNewsSource Link
about 10 hours ago
