BoolokamBoolokam

‘കോണ്‍ഗ്രസ് മുക്ത കോഴിക്കോട് ഇനിയില്ല’; രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസിന് കൈകൊടുത്ത് കോഴിക്കോട്

D
DoolNewsSource Link
കോഴിക്കോട്: രണ്ട് പതിറ്റാണ്ടായി കോഴിക്കോട് ജില്ലയില്‍ ഒറ്റ എം.എല്‍.എയെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ്. 2001ന് ശേഷം ഇതാദ്യമായാണ് കോഴിക്കോട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിജയിക്കുന്നത്. അന്ന് കൊയിലാണ്ടിയില്‍ നിന്ന് അഡ്വ. പി. ശങ്കരനും കാലിക്കറ്റ്-Iല്‍ നിന്നും അഡ്വ. എ. സുജനപാലുമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. ശേഷം നടന്ന 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ യു.ഡി.എഫ് ചില സീറ്റുകളില്‍ വിജയം സ്വന്തമാക്കുമ്പോഴും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കാതെ പോയത് എന്നും നേതൃത്വത്തിന് തലവേദനയായിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കോണ്‍ഗ്രസ് മുക്ത കോഴിക്കോട് ഇനിയില്ല’; രണ്ട് പതിറ്റാണ്ടിന്… | Boolokam