ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. 𝐑𝐨𝐡𝐢𝐭 𝐛𝐨𝐥𝐚, 𝐩𝐚𝐜𝐡𝐡𝐚𝐚𝐬 𝐭𝐨𝐥𝐚! 💙👑 pic.twitter.com/VSPGsYjIuM — Mumbai Indians (@mipaltan) May 4, 2026 എന്നാല്‍ എല്‍.എസ്.ജിയുടെ കൂറ്റന്‍ ടോട്ടലിനെതിരെ ബാറ്റെടുത്ത മുംബൈക്കായി രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മത്സരത്തില്‍ […]
‘ട്രിപ്പിള്‍ സെഞ്ച്വറി’ സച്ചിനെയും സഹതാരങ്ങളെയും വീഴ്ത്തി രോഹിത്തും റിക്കല്‍ട്ടണും
D
DoolNewsSource Link
about 6 hours ago