BoolokamBoolokam

20 വര്‍ഷത്തെ കാത്തിരിപ്പ്; കൊയിലാണ്ടി തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്

D
DoolNewsSource Link
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം തിരിച്ച് പിടിച്ച് യു.ഡി.എഫ്. യു.ഡി.എഫിന്റെ അഡ്വക്കറ്റ് പ്രവീണ്‍ കുമാറാണ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. 79,913 വോട്ടാണ് അദ്ദേഹം നേടിയിരിക്കുന്നത്. എല്‍. ഡി.എഫിന്റെ കെ. ദാസന് 67,843 വോട്ടാണ് ലഭിച്ചത്. 12,070 വോട്ടാണ് പ്രവീണിന്റെ ലീഡ്. ബി.ജെ.പിയുടെ പ്രഫുല്‍ കൃഷ്ണന്‍ 23, 545 വോട്ടാണ് നേടിയത്. 2016ലും 2011 ലും കെ. ദാസനായിരുന്നു കൊയിലാണ്ടിയുടെ എം.എല്‍.എ. 1977 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് കുത്തകയായിരുന്നു കൊയിലാണ്ടിയെങ്കില്‍ 2001 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!