കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിങ് നിര മികച്ച പ്രകടനമാണ് നടത്തിയതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സിറാജും ജേസണ്‍ ഹോള്‍ഡറും മികച്ച പ്രകടനം നടത്തിയെന്നും 27 റണ്‍സ് വിട്ടുനല്‍കിയ മാനവ് സുതാറിന്റെ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ മത്സരം വളരെ എളുപ്പമായിരുന്നെന്നും താരം ചോപ്ര പറഞ്ഞു. ‘ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയും വളരെ മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തു. […]
27 റണ്‍സ് വിട്ടുകൊടുത്ത ആ ഓവര്‍ ഒഴിച്ചാല്‍ മത്സരം എളുപ്പമായിരുന്നു; അഭിപ്രായവുമായി ആകാശ് ചോപ്ര
D
DoolNewsSource Link
about 1 hour ago
