മൈസൂരു: ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. സുദർശൻ-നവ്യ ദമ്പതിമാരുടെ ഇളയ മകനായ ചിന്മയ് ഗൗഡയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ച കർണാടകയിലെ മൈസൂരിൽ ഹുൻസൂർ താലുക്കിലെ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. വീടിന്റെ മുൻവാതിലിന് സമീപം വെച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് കുട്ടി കൈക്കലാക്കുകയും അതിന്റെ ഒരു ഭാഗം വായയിലിടുകയും ചെയ്തു. സഹോദരൻ ഇത് വായയിൽ നിന്നും എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് പൂവ് വിഴുങ്ങുകയായിരുന്നു. […]
ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
J
Janam TVSource Link
about 1 month ago