കടകംപളളിയുടെ ആചാരലംഘനം ചോദ്യംചെയ്തതിന് പരസ്യമായി മാപ്പ് പറയിച്ചു; ക്ഷേത്രത്തിൽ മേൽശാന്തി ജീവനൊടുക്കിയതിന് പിന്നിൽ സഖാക്കളുടെ മാനസിക പീഡനം; സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 കടകംപളളിയുടെ ആചാരലംഘനം ചോദ്യംചെയ്തതിന് പരസ്യമായി മാപ്പ് പറയിച്ചു; ക്ഷേത്രത്തിൽ മേൽശാന്തി ജീവനൊടുക്കിയതിന് പിന്നിൽ സഖാക്കളുടെ മാനസിക പീഡനം; സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

J
Janam TVSource Link
തിരുവനന്തപുരം: ആനയറയിൽ ക്ഷേത്രപരിസരത്ത് മേൽശാന്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. കടകംപള്ളി ആനയറ മുല്ലൂ‍‍ർ ക്ഷേത്രം മേൽശാന്തി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ നടത്തിയ ആചാര ലംഘനം വിഷ്ണു  ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഭാരവാഹികളായ സിപിഎം നേതാക്കൾ ശാന്തിയെ കൊണ്ട് മാപ്പ് പറയിച്ചു. ഇതിൽ മനംനൊന്താണ്  വിഷ്ണു ആത്മഹത്യ ചെയ്തത്. വിഷ്ണു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

 കടകംപളളിയുടെ ആചാരലംഘനം ചോദ്യംചെയ്തതിന് പരസ്യമായി മാപ്പ് പറ… | Boolokam