ചായയുടെ പേരിൽ മരുമകളെ വെട്ടിക്കൊന്നു; കൊലപാതകം കുട്ടികളുടെ മുന്നിൽ; മലപ്പുറത്ത് അമ്മായിയമ്മ കസ്റ്റഡിയിൽ

 ചായയുടെ പേരിൽ മരുമകളെ വെട്ടിക്കൊന്നു; കൊലപാതകം കുട്ടികളുടെ മുന്നിൽ; മലപ്പുറത്ത് അമ്മായിയമ്മ കസ്റ്റഡിയിൽ

J
Janam TVSource Link
മലപ്പുറം: ഭർതൃമാതാവിന്റെ വെട്ടേറ്റ് മരുമകൾ മരിച്ചു. നിലമ്പൂ‍‍ർ കരുളായിലാണ് ദാരുണമായ സംഭവം. കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജില(30) ആണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകത്തികൊണ്ടായിരുന്നു ശാന്ത മരുമകളെ ആക്രമിച്ചത്. രജിലയുടെ മക്കളുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൊലപാതകം. ശരീരമാസകലം വെട്ടേറ്റ രജില വീട്ടിൽ വച്ചുതന്നെ മരിച്ചു. കുട്ടികളുടെ നിലവിളി കേട്ടാണ് അയൽക്കാർ വിവരം അറിഞ്ഞത്. വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ചോദിച്ചിരുന്നു. കുട്ടികൾ വെള്ളം നൽകുന്നതിനിടെയായിരുന്നു മരണം. രജിലയുടെ ഭർത്താവ് സുനിൽ രാവിലെ ഓട്ടോറിക്ഷ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

 ചായയുടെ പേരിൽ മരുമകളെ വെട്ടിക്കൊന്നു; കൊലപാതകം കുട്ടികളുടെ… | Boolokam