ഇടുക്കി: കടപ്പന വാഴവരയിലെ വ്യാപാര സ്ഥാപനങ്ങിൽ ചൂരിദാർ ധരിച്ച് മോഷണം. കഴിഞ്ഞ 25ാം തീയതി രാത്രിയാണ് സംഭവം. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. ചൂരിദാർ ധരിച്ച് മുഖം മറച്ച് മോഷണ നടത്തുന്ന കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കള്ളനെ തിരിച്ചറിയാനായിട്ടില്ല. ഷാജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ബിജു ചെമ്പക്കുളത്തിന്റെ ഉടമസ്ഥതയിലുളള സെന്റ് ആന്റണീസ് ഡെയിലി ഫ്രഷ് എന്നീ കടകളിലായിരുന്നു മോഷണം. പണം ഉൾപ്പെടെ 80,000 ത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വിൽപ്പനയ്‌ക്ക് […]
ചുരിദാർ ധരിച്ച് മോഷണം; സോപ്പും ടോർച്ചും പണവും ഉൾപ്പെടെ കവർന്നു; തുണികൊണ്ട് വിരലടയാളം തുടയ്‌ക്കുന്നതും സിസിടിവിയിൽ
J
Janam TVSource Link
about 1 month ago