മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിംഗ്; മഞ്ഞിൽ കുടുങ്ങി മലപ്പുറം സ്വ​ദേശി; അതിസാഹസികമായി രക്ഷിച്ച് ഹിമാചൽ പൊലീസ്; അർഷാദിനെ താഴെ എത്തിച്ചത് തോളിലേറ്റി

 മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിംഗ്; മഞ്ഞിൽ കുടുങ്ങി മലപ്പുറം സ്വ​ദേശി; അതിസാഹസികമായി രക്ഷിച്ച് ഹിമാചൽ പൊലീസ്; അർഷാദിനെ താഴെ എത്തിച്ചത് തോളിലേറ്റി

J
Janam TVSource Link
ഷിംല: മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിങ്ങിന് പോയി കുടുങ്ങിയ മലപ്പുറം സ്വ​ദേശിയെ ഹിമാചൽ പൊലീസ് അതിസാഹസികമായി രക്ഷിച്ചു. 20 വയസ്സുകാരനായ അർഷാദാണ് ബിയാസ് കുണ്ടിലെ കൊടും തണുപ്പിൽ കുടുങ്ങിയത്. അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഷൂസ് നനയുകയും തണുപ്പ് അസഹനീയമാവുകയും ചെയ്തതോടെ ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാതെ അർഷാദ് വഴിയിൽ കുടുങ്ങി. ഒടുവിൽ യുവാവ് തന്നെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഉടൻ തന്നെ സംഘം രക്ഷാപ്രവർത്തിനായി തിരിച്ചു. ധുന്ധി പാലത്തിന് മുകളിൽ കിലോമീറ്ററുകളോളം മഞ്ഞുമൂടിക്കിടന്ന ദുർഘടമായ പാതയിലൂടെയാണ് പോലീസ് സംഘം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

 മണാലിയിൽ ഒറ്റയ്‌ക്ക് ട്രക്കിംഗ്; മഞ്ഞിൽ കുടുങ്ങി മലപ്പുറം… | Boolokam