പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തിൽ ജീവനക്കാരുടെ ഒത്താശയോടെ പൂജ ദ്രവ്യങ്ങൾ മോഷ്ടിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്. മോഷ്ടിക്കുന്ന പൂജാ ദ്രവ്യങ്ങൾ ക്ഷേത്രം പൂജ സ്റ്റോറിൽ തന്നെ വിൽപ്പന നടത്തുന്നതാണ് രീതി. ജീവനക്കാരുടെ ബിനാമികളാണ് സ്റ്റാളുകൾ നടത്തുന്നതെന്നും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭക്തർ വിശ്വാസത്തോടെ നടയ്‌ക്ക് വെക്കുന്ന എണ്ണ, ചന്ദനത്തിരി അടക്കമുള്ള പൂജാ സാധനങ്ങളാണ് ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിക്കുന്നത്. ദേവസ്വം ബോർഡിലെ രണ്ട് ജീവനക്കാരുടെ ബിനാമികളാണ് ക്ഷേത്രത്തിലെ പൂജ സ്റ്റോർ ലേലത്തിന് പിടിച്ചിരിക്കുന്നത്. പൂജ സ്റ്റോറിലെ രഞ്ജിത്ത് എന്നയാളാണ് സാധനങ്ങൾ മോഷ്ടിച്ചിരുന്നതെന്ന് […]
മലയാലപ്പുഴ ക്ഷേത്രത്തിലും വൻ കൊള്ള; ഭക്തർ സമർപ്പിക്കുന്ന പൂജാ ദ്രവ്യങ്ങൾ മോഷ്ടിച്ച് പൂജ സ്റ്റോറിൽ വിൽപ്പന; എല്ലാം ജീവനക്കാരുടെ ഒത്താശയോടെയെന്ന് വിജിലൻസ്
J
Janam TVSource Link
4 months ago