മലയാള ഇനി ഭരണ ഭാഷ; ബില്ലിൽ കേരള ഗവർണർ  രാജേന്ദ്ര അർലേക്കർ ഒപ്പുവെച്ചു

 മലയാള ഇനി ഭരണ ഭാഷ; ബില്ലിൽ കേരള ഗവർണർ  രാജേന്ദ്ര അർലേക്കർ ഒപ്പുവെച്ചു

തിരുവനന്തപുരം:  മലയാള ഭാഷാ ബില്ലിൽ കേരള ഗവർണർ  രാജേന്ദ്ര അർലേക്കർ ഒപ്പുവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെത്തുടർന്നാണിത്. ഇതോടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയും മലയാളം നിർബന്ധമാണ്. സർവകലാശാല പാഠ്യ ക്രമങ്ങളിലും മലയാളം ഉൾപ്പെടും. കൂടാതെ കോടതി ഭാഷ, ഉത്തരവുകൾ എന്നിവയും മലയാളത്തിലായിരിക്കും. കേരളത്തിന്റെ സാംസ്കാരിക വ്യക്തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും വാനോളം ഉയർത്തുന്ന ഈ ബില്ലിൽ ഒപ്പുവെക്കണമെന്ന് ഗവർണറോട്  രാജീവ് ചന്ദ്രശേഖർ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. കേരളത്തിന്റെയും മലയാളത്തിന്റെയും ഭാഷാപരമായ കീർത്തി കൂടുതൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

 മലയാള ഇനി ഭരണ ഭാഷ; ബില്ലിൽ കേരള ഗവർണർ  രാജേന്ദ്ര അർലേക്കർ… | Boolokam