മലർവാടി ബാലസംഘം!!! സർക്കാർ സ്കൂളിലെ കുട്ടികൾക്കിടയിലേക്ക് നുഴഞ്ഞുകയറാൻ പുതിയ തന്ത്രവുമായി ജമാഅത്തെ ഇസ്ലാമി

 മലർവാടി ബാലസംഘം!!! സർക്കാർ സ്കൂളിലെ കുട്ടികൾക്കിടയിലേക്ക് നുഴഞ്ഞുകയറാൻ പുതിയ തന്ത്രവുമായി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: സർക്കാർ സ്കൂളിലെ കുട്ടികൾക്കിടയിലേക്ക് നുഴഞ്ഞുകയറാനുള്ള പുതിയ തന്ത്രവുമായി മതമൗലികവാദ സംഘടന ജമാഅത്തെ ഇസ്ലാമി. സ്കൂളുകളിൽ മലർവാടി ബാലസംഘം എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയെന്ന് ആരോപണം. ജമാഅത്തെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധ്യാപകരിൽ നിന്ന് ബോധപൂർവ്വം മറച്ചുവെച്ചാണ് പുതിയ നീക്കം. മഴവില്ല് എന്നാണ് മത്സരത്തിന് പേര് നൽകിയിരിക്കുന്നത്. സ്കൂളിലെ കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകി കഴിഞ്ഞു. കൂടാതെ നോട്ടീസ് ബോർഡുകളിലും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കിടയിൽ നുഴഞ്ഞു കയറാനുള്ള ജമാഅത്തെ ഇസ്ലാമി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

 മലർവാടി ബാലസംഘം!!! സർക്കാർ സ്കൂളിലെ കുട്ടികൾക്കിടയിലേക്ക്… | Boolokam