തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രിയെത്തുന്നു. മാർച്ച് 11, ബുധനാഴ്ച കൊച്ചി കലൂർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. എറണാകുളം, തൃശൂർ ജില്ലകളിൽ നിന്ന് മാത്രം അരലക്ഷം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും . മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പമെന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ധീവരസഭ സമ്മേനത്തിൽ പങ്കെടുക്കും. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. ഒരു മണിയോടെയാണ് പ്രധാനമന്ത്രി എൻഡിഎയുടെ […]
മാറാത്തത് മാറും ഇനി കേരളം വളരും!!! എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് തുടക്കം കുറിക്കാൻ പ്രധാനസേവകൻ എത്തുന്നു; കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും
J
Janam TVSource Link
2 months ago