ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

J
Janam TVSource Link
ചെന്നൈ: അന്തരിച്ച ഇതിഹാസ താരം ശ്രീദേവിയുടെ ചെന്നൈയിലെ ഭൂമിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. വസ്തുവിൽ അവകാശവാദം ഉന്നയിച്ച് ചിലർ നൽകിയ സിവിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ടി.വി. തമിഴ്‌ശെൽവി താൽക്കാലിക സ്റ്റേ അനുവദിച്ചു. 1988-ൽ ശ്രീദേവി വാങ്ങിയ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ 4.7 ഏക്കർ വസ്തു തങ്ങളുടെ കുടുംബസ്വത്താണെന്നും തങ്ങൾക്ക് ഇതിൽ ഓഹരിയുണ്ടെന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും… | Boolokam