കോഴിക്കോട്: ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു. 21 കുട്ടികളെയും സ്വന്തം നാട്ടിലേക്കാണ് തിരിച്ചയച്ചത്. കോഴിക്കോട് ആസ്ഥാനമായ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് ജ്യുവനെയിൽ ജസ്റ്റിസ് ആക്ട് ആക്ട് പ്രകാരം അംഗീകാരമില്ലാത്തതിനെ തുടർന്നാണ് നടപടി. മത പഠനകേന്ദ്രത്തിന് ലൈസൻസ് ഇല്ല എന്ന വാർത്ത ജനം ടിവിയാണ് പുറംലോകത്ത് എത്തിച്ചത്. കഴിഞ്ഞ മാസം 10 നാണ് തിരിച്ചറിയൽ രേഖകളില്ലാതിരുന്ന 21 കുട്ടികളുമായി രണ്ട് ബിഹാർ സ്വദേശികളെ പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തിയത്. കിഷൻഗഞ്ച് […]
അംഗീകാരമില്ല, ആവശ്യമായ രേഖകളില്ല; ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു
J
Janam TVSource Link
3 months ago