ന്യൂഡൽഹി : ആസ്ഥാനമന്ദിരങ്ങൾ ഒഴിയണം എന്നാവശ്യപ്പെട്ട് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും കേന്ദ്രത്തിന്റെ നോട്ടീസ്. കോൺഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും യൂത്ത് കോൺഗ്രസിന് 5റൈസിന റോഡിലെ ഓഫീസ് ഒഴിയാനുമാണ് നിർദേശം. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. പുതിയ ഓഫീസ് നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. 1978 മുതല്‍ എഐസിസി അസ്ഥാനമായിരുന്നു 24 അക്ബര്‍ റോഡ്.2025 ജനുവരിയിലാണ് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറിയത്. ഇന്ദിര ഭവൻ എന്ന് പേരിട്ട മന്ദിരം സോണിയയാണ് ഉദഘാടനം ചെയ്തത്. […]
അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ ഒഴിയാൻ കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ്
J
Janam TVSource Link
about 2 months ago