അഖിലേന്ത്യാ പെൻകാക് സിലാറ്റ്  ചാമ്പ്യൻഷിപ്പ്: കേരള ടീമിന് മികച്ച നേട്ടം

അഖിലേന്ത്യാ പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പ്: കേരള ടീമിന് മികച്ച നേട്ടം

 തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടന്ന മൂന്നാമത് അഖിലേന്ത്യാ പെൻകാക് സിലാറ്റ് (Pencak Silat) ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് മികച്ച നേട്ടം. പെൻകാക് സിലാറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാജ് എസ്.കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. പരിശീലകരായ ആയ  മിഥുൻ എം.പി, അഭിജിത്ത് ആർ എന്നിവരാണ് കേരളാ ടീമിനെ നയിച്ചത്. വിവിധ വിഭാഗങ്ങളിലായി രണ്ട് സ്വർണം, ഒരു വെള്ള, ഒരു വെങ്കലം ഉൾപ്പെടെ കേരളത്തിന് ആകെ നാല് മെഡലുകൾ നേടാനായി.   പെൻകാക് സിലാറ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഖിലേന്ത്യാ പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പ്: കേരള ടീമിന് മ… | Boolokam