അഖിൽ മാരാർ എൻഡിഎയുടെ ഭാ​ഗമായ ട്വന്റി-20 യിൽ; ഇന്ത്യ ഒരു രാജ്യത്തിനു മുന്നിലും തലകുനിക്കരുത്, വികസനം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് താരം

അഖിൽ മാരാർ എൻഡിഎയുടെ ഭാ​ഗമായ ട്വന്റി-20 യിൽ; ഇന്ത്യ ഒരു രാജ്യത്തിനു മുന്നിലും തലകുനിക്കരുത്, വികസനം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് താരം

കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ എൻഡിഎയുടെ ഭാ​ഗമായ ട്വന്റി-20 യിൽ ചേർന്നു. ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. വാ‍ർത്താ സമ്മേളനത്തിൽ അഖിൽ മാരാറും സന്നിഹിതനായിരുന്നു. ട്വന്റി-20 എൻഡിഎയുടെ ഭാ​ഗമായതിന് പിന്നാലെ പാർട്ടി പിളർന്നു ആളുകൾ പോയി എന്നായിരുന്നു വിമർശനമെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാൽ പ്രമുഖർ പാർട്ടിയിലേക്ക് കടന്നു വരുന്നു എന്നതാണ് യാഥാർഥ്യം. വരും ദിവസങ്ങളിൽ പല പാർട്ടികളും ട്വന്റി-20 ൽ ലയിക്കും. അഖിൽ മാ‍രാ‍‍ർ നിയമസഭാ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഖിൽ മാരാർ എൻഡിഎയുടെ ഭാ​ഗമായ ട്വന്റി-20 യിൽ; ഇന്ത്യ ഒരു രാജ… | Boolokam