അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതിയായ യുവ ഡോക്ടറുടെ പിതാവ് അറസ്റ്റിൽ

അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതിയായ യുവ ഡോക്ടറുടെ പിതാവ് അറസ്റ്റിൽ

തൃശൂർ: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി ജോർജ് മാത്യുവിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. പിതാവിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു.  ഇയാളുടെ മകൻ, യുവ ഡോക്ടർ സിറിയക് ജോർജ് ഓടിച്ച വാഹനമിടിച്ചാണ് വൈപ്പിൻ സ്വദേശി ജസ്‌ലിയ മരിച്ചത്. സംഭവത്തിന് ശേഷം  സിറിയക് ജോർജ് ഒളിവിലാണ്. ഫെബ്രുവരി 28-ാം തീയതിയാണ് ജാസ്‌ലിയയുടെ ജീവനെടുത്ത അപകടമുണ്ടായത്. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതിയായ… | Boolokam