അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി കാർ ഇടിച്ച് മരിച്ച സംഭവം; ആറ് ദിവസമായിട്ടും  പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി കാർ ഇടിച്ച് മരിച്ച സംഭവം; ആറ് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി കാർ ഇടിച്ച് മരിച്ച സംഭവത്തിൽ ആറ് ദിവസമായിട്ടും പ്രതിയെ കണ്ടെത്താതെ പൊലീസ്. കാർ ഓടിച്ച കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജ് ഒളിവിലാണ്.  പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ഔട്ട് സർക്കുലർ ഇറക്കുമെന്ന് പൊലീസ് പറയുന്നുണ്ട്.  പ്രതിയുടെ ഫോട്ടോയും അപകടത്തിന്റെ  സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.  പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മരിച്ച ജാസ്‌ലിയയുടെ സഹപാഠികൾ  കഴിഞ്ഞ ദിവസം പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഫെബ്രുവരി 28-ാം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി കാർ ഇടിച്ച് മരിച്ച സംഭവം;… | Boolokam