കണ്ണൂർ: പരോൾ ചട്ടം ലംഘിച്ച് പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ്. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. ഒരു രാഷ്‌ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ല എന്നാണ് പരോൾ ചട്ടം. അച്ഛന് സുഖമില്ലെന്ന് പറഞ്ഞാണ് നിഷാദ് അടിയന്തര പരോൾ നേടിയത്. നിഷാദ് സിപിഎം പ്രകടനത്തിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജന്റെ അറസ്റ്റിന് പിന്നാലെ പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് […]
അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് അടിയന്തര പരോൾ നേടി; പൊലീസിനെ ബോംബെറിഞ്ഞ കേസിലെ കുറ്റവാളി സിപിഎം പ്രതിഷേധത്തിൽ; ആകെ ജയിലിൽ കിടന്നത് ഒരു മാസം
J
Janam TVSource Link
3 months ago