തിരുപ്പതി: അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍ വെച്ച് തമിഴ്നാട് സ്വദേശിയായ ഗാന്ധി (45) എന്നയാളെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തലയ്‌ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നടുക്കുന്ന കൊലപാതകം. കൊലപാതകത്തിന് ശേഷം ഭയന്നോടിയ കുട്ടി ഒരു രാത്രി മുഴുവന്‍ പിതാവിന്റെ മൃതദേഹത്തിനരികെ വനത്തില്‍ കഴിഞ്ഞു. ഗാന്ധിയുടെ ഭാര്യ രാസാത്തി അടുത്തിടെയാണ് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനായ നരസിംഹലുവിനൊപ്പം ഒളിച്ചോടിയത്. ഇവരെ തിരഞ്ഞാണ് ഗാന്ധി മകനെയും കൂട്ടി അന്നമയ്യയിലെത്തിയത്. വഴിയില്‍ വെച്ച് കണ്ടുമുട്ടിയ നരസിംഹലു, ഭാര്യയെ കണ്ടെത്താന്‍ സഹായിക്കാമെന്ന് […]
അച്ഛന്റെ മൃതദേഹത്തിന് കാവലായി ഒരു രാത്രി; അഞ്ചുവയസ്സുകാരന്റെ മുന്നില്‍ വെച്ച് അച്ഛനെ കൊലപ്പെടുത്തി ഭാര്യയുടെ കാമുകന്‍
J
Janam TVSource Link
about 1 month ago