അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ കൂട്ടരാജി; ഓര്‍ത്തോഡോന്റിക് വിഭാഗം പ്രതിസന്ധിയില്‍, സമ്മര്‍ദ്ദത്തിലായി മാനേജ്മെന്റ്

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ കൂട്ടരാജി; ഓര്‍ത്തോഡോന്റിക് വിഭാഗം പ്രതിസന്ധിയില്‍, സമ്മര്‍ദ്ദത്തിലായി മാനേജ്മെന്റ്

കണ്ണൂര്‍: ക്യാമ്പസിനെ പിടിച്ചുലച്ച വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ അധ്യാപകര്‍ കൂട്ടത്തോടെ പടിയിറങ്ങുന്നു. കോളേജിലെ ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം ഏഴ് പേരാണ് ഒരേസമയം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയത്. സഹപാഠിയായ നിതിന്‍ രാജിന്റെ വിയോഗത്തിന് പിന്നാലെ കോളേജില്‍ ആളിപ്പടര്‍ന്ന പ്രതിഷേധങ്ങള്‍ അധ്യാപകര്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. മരണത്തിന് ഉത്തരവാദികള്‍ വകുപ്പിലെ അധ്യാപകരാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വിദ്യാര്‍ത്ഥികള്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ക്യാമ്പസിനുള്ളിലെ സമാധാനാന്തരീക്ഷം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ കൂട്ടരാജി; ഓര്‍ത്തോഡോന്റിക്… | Boolokam