അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം ജി. ശ്രീദത്തന്

അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം ജി. ശ്രീദത്തന്

J
Janam TVSource Link
ന്യൂ ഡെല്‍ഹി: രാഷ്‌ട്രകവി രാംധാരി സിങ് ദിനകര്‍ സ്മൃതി ന്യാസ് ഏര്‍പ്പെടുത്തിയ അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ഇന്‍ഡസ് സ്‌ക്രോള്‍സ് ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് സ്ഥാപകനുമായ ജി. ശ്രീദത്തന്. ഭാരതീയ ഭാഷകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വ്യാപനത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 20ന് ന്യൂദല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഡോ. മുരളി മനോഹര്‍ ജോഷി പുരസ്‌കാരം സമ്മാനിക്കും. 30 വര്‍ഷത്തോളമായി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ശ്രീദത്തന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം ജി. ശ്രീദത്തന് — Janam… | Boolokam