ഇടുക്കി: അടിമാലിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്. ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാറിലെ റിസോർട്ട് ജീവനക്കാരനാണ് മരിച്ച ആകാശ്.
അടിമാലിയിൽ വാഹനാപകടം; തമിഴ്നാട് സ്വദേശിയായ റിസോർട്ട് ജീവനക്കാരൻ മരിച്ചു
J
Janam TVSource Link
about 2 months ago