അടിയന്തര ലാൻഡിംഗ് റൺവേ: പ്രധാനമന്ത്രിയുടെ വിമാനം ആദ്യം ലാൻഡ് ചെയ്തു: സൂപ്പർ ഹെർക്കുലീസിൽ പറന്നിറങ്ങി നരേന്ദ്ര മോദി

അടിയന്തര ലാൻഡിംഗ് റൺവേ: പ്രധാനമന്ത്രിയുടെ വിമാനം ആദ്യം ലാൻഡ് ചെയ്തു: സൂപ്പർ ഹെർക്കുലീസിൽ പറന്നിറങ്ങി നരേന്ദ്ര മോദി

ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിൽ അടിയന്തര ലാൻഡിംഗുകൾക്കായി രൂപകൽപ്പന ചെയ്ത ദേശീയ പാത പ്രധാനമന്ത്രി മോദിയുടെ വിമാനം ലാൻഡ് ചെയ്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു അടിയന്തര സാഹചര്യങ്ങളിൽ സൈനിക, യാത്രാ വിമാനങ്ങൾ ഉപയോഗിക്കുന്നതിനായി പ്രത്യേകം നിർമ്മിച്ചതാണ് ഈ റോഡ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടിയന്തര ലാൻഡിംഗ് സോൺ ഉള്ള ആദ്യത്തെ ദേശീയ പാതയാണിത്. ഇന്ത്യയിലെ പതിനൊന്നാമത്തെ റോഡാണിത്. അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ലാൻഡിംഗ് നടന്നത്. വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിയും വികസനവും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടിയന്തര ലാൻഡിംഗ് റൺവേ: പ്രധാനമന്ത്രിയുടെ വിമാനം ആദ്യം ലാൻഡ… | Boolokam