അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി; ലഹരിക്കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചു; ഒടുവിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ; കേസ് ഇങ്ങനെ……

അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി; ലഹരിക്കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചു; ഒടുവിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ; കേസ് ഇങ്ങനെ……

തിരുവനന്തപുരം: തൊണ്ടിമുതലിൽ ക്രിത്രിമം കാട്ടിയ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആൻ്റണി രാജുവിനൊപ്പം കേസിൽ ഒന്നാം പ്രതിയും വഞ്ചിയൂർ കോടതിയിലെ ജീവനക്കാരനുമായ ജോസും കുറ്റക്കാരനാണെന്ന് നെടുമങ്ങാട് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. മൂന്നര പതിറ്റാണ്ടിന്റെ നിയമപോരാട്ടത്തിന് ശേഷമാണ് മുൻമന്ത്രിക്കെതിരെ വിധിവരുന്നത്. ആൻ്റണി രാജുവിനെതിരെ ചുമത്തിയ ആറ് വകുപ്പുകളും തെളിഞ്ഞു. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. തൊണ്ടി രജിസ്റ്ററിൽ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ ഏറ്റവും നിർണായകമായ തെളിവായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി; ലഹരിക്കേസിൽ പ്രതിയായ… | Boolokam