ആലപ്പുഴ: മുസ്ലീംലീഗിനെതിരെ വിമർശനം കൂടുതൽ കടുപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ മുസ്ലീം ലീഗിനെയാണ് വിമർശിച്ചതെന്നും എന്നാൽ തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . മാറാട് കലാപം ആവര്‍ത്തിക്കാന്‍ ആണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചു. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം അടക്കം വിശദീകരിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ മാദ്ധ്യമങ്ങളെ കണ്ടത്. മതവിദ്വേഷം പ്രചരിപ്പിക്കാനാണ് ലീഗിന്റെ ശ്രമം. അവരുടെ നേതാക്കള്‍ മുസ്ലീം സമുദായത്തെ ഈഴവർക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. അടുത്ത […]
അടുത്ത ഭരണം കിട്ടിയാൽ വീണ്ടും ഒരു മാറാട് കലാപം നടത്താൻ ലീഗും നേതാക്കളും പരിശ്രമിക്കുന്നു; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍
J
Janam TVSource Link
4 months ago